Keeplane.com - All Job for Foreigners

Home Post My CV Post New Job Support

SALES EXECUTIVE

UAE AJMAN.
SALES EXECUTIVE
Food manufacturing company.
ഹോട്ടലിലേക്കും ഫുഡ്‌സ്റ്റഫ് ഹോൾസെൽ ഷോപ്പുകളിലേക്കും ഗ്രോസറി കളിലേക്കുംq എല്ലാവിധ കറി മസാലകളും മാർക്കറ്റിംഗ് ചെയ്യാൻ കഴിവുള്ള സ്വന്തമായി കാർ ഉള്ള ആളെ ആവശ്യമുണ്ട്.
ഷാർജ, അജ്‌മാൻ, ദുബായ് എന്നീ മാർക്കറ്റുകളിലേക് 3 പേരെയാണ് ആവശ്യം.
ബേസിക് 2500
500 കാർ അലവൻസ്, 1000 പെട്രോൾ അലവൻസ്, മൊത്തം 4000
ടാർജെറ്റ് 40,000
3 മാസം കൊണ്ട് ടാർജറ്റ് പൂർത്ഥിയാകണം
മുഴുവൻ വായിച്ചിട്ട് വിളിക്കുക
0526483334
all jobs for foreigners
© Keeplane.com